Our Programmes

Online Sunday School

നമ്മുടെ മക്കൾ 
ദൈവവചനം പഠിക്കുവാൻ 
ദൈവസ്നേഹത്തിൽ വളരുവാൻ 

Online SUNDAY SCHOOL
എല്ലാ ഞായറാഴ്ചയും 6:15 PM മുതൽ 7:00 PM വരെ 

സവിശേഷതകൾ 
➡️ പാഠ്യപദ്ധതി പ്രകാരമുള്ള ക്ലാസ്സുകൾ 
➡️ അനുഭവസമ്പന്നരായ അദ്ധ്യാപകർ
➡️ ആഴത്തിലുള്ള വചനപഠനം
➡️ 7 മുതൽ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക്
➡️ പ്രായമനുസരിച്ചുള്ള ക്ലാസ്സ് വിഭജനം
➡️ സഭാപരമായ വ്യത്യാസം ഇല്ല
➡️ മറ്റുമതസ്ഥർക്കും പ്രവേശനം
➡️ ഇന്ത്യയിലും വിദേശത്തുമുള്ള കുട്ടികൾക്ക് പങ്കെടുക്കാം
➡️ ക്ലാസ്സുകൾ മലയാളത്തിൽⓂ️
➡️ ഗൂഗിൾ മീറ്റ് പ്ലാറ്റ്‌ഫോമിൽ
➡️ മത്സരങ്ങളും ആകർഷകമായ സമ്മാനങ്ങളും
➡️ പരീക്ഷയും സർട്ടിഫിക്കറ്റ് ദാനവും
➡️ തികച്ചും സൗജന്യം⚡️

ആദ്യ ബാച്ച് 2024 ഏപ്രിൽ 7 ന് (ഞായർ) ആരംഭിച്ചു നവംബറിൽ അവസാനിക്കുന്നു

© Copyright 2023 Egm of India